These Rings Represent Five different areas (Continents) of the World. The Five main Regions are Africa, America (North and South), Asia, Europe and Australia/Oceania.
Regions and Representing Color
Memory Code :-
- Africa :- Black
- America (North and South) :- Red
- Asia :- Yellow
- Europe :- Blue
- Australia :- Green
Memory Code :-
- ആഫ്രിക്ക കറുത്ത വർഗക്കാരുടെ നാട് എന്നാണ് അറിയപ്പെടുന്നത് അതിനാൽ Africa = Black
- മഞ്ഞ നദി ചൈനയിലാണ് ,ചൈന ഏഷ്യയിലാണ് അതിനാൽ തന്നെ Asia = Yellow
- അമേരിക്കയുടെ പതാകയിൽ ചുവപ്പ് നിറവും നക്ഷത്രങ്ങളും ഉണ്ട് അതിനാൽ America (North and South) = Red
- Australia = Green രണ്ടിലും രണ്ടു അക്ഷരങ്ങൾ ഉണ്ട് . അതിനാൽ Australia = Green
- യുറോപ്യൻ രാജ്യങ്ങളിൽ മഞ്ഞു കാലമാണ് കൂടുതൽ , മഞ്ഞിന് നീല നിറം എന്ന് കരുത്തുക അതിനാൽ Europe :- Blue
0 Comments for "Rings in Olympics Logo"