പ്രധാന തുറമുഖങ്ങൾ

ശുഭദിനം കൂട്ടുകാരെ
ഇന്ന് നമുക്ക്‌ ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള പ്രധാന തുറമുഖങ്ങൾ ഏതൊക്കെയെന്ന് പഠിക്കാം..
" തൂക്കാൻ ചെന്ന എന്നെ വിശാഖ്‌ പാരകോൽ എടുത്തടിച്ചു "


തൂ : തൂത്തുക്കുടി
ചെ : ചെന്നൈ
എ : എണ്ണൂർ
വിശാഖ്‌ : വിശാഖപട്ടണം
പാര : പാരാദ്വീപ്‌
കോൽ : കൊൽക്കത്ത
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്താനം -തമിഴ്‌നാട്‌(എണ്ണൂർ,­ചെന്നൈ,തൂത്തുക്കുടി)
*പാണ്ഡ്യരാജാക്കന്മാര­ുടെ പ്രധാന തുറമുഖം - തൂത്തുക്കുടി
* 'Energy Port of Asia' എന്നറിയപ്പെടുന്നത്‌ -എന്നൂർ
*'ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്നം' എന്നറിയുന്നത്‌ -വിശാഖപട്ടണം
*കൃത്രിമ പവിഴപ്പുറ്റുകൾക്കിടയ­ിൽ സ്തിതിചെയ്യുന്ന തുറമുഖമാണു -പാരാദ്വീപ്‌(ഒഡീഷ)
*ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം - കൊൽക്കത്ത

അടുത്തകോഡുമായി വീണ്ടും കാണാം
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
1 Comments for "പ്രധാന തുറമുഖങ്ങൾ"

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top