പശ്ചിമഘട്ടം ഏതെല്ലാം
സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു ?
എന്ന് ഓർത്തുവയ്ക്കാനുള്ള ഒരു കോഡ് കേട്ടോളു...
കോഡ് :- " ഗുജറാത്തിലെ ഗോമാത പശ്ചിമഘട്ടത്തിൽ കാകേ കണ്ടു "
ഇനി സംസ്ഥാനങ്ങൾ ഏതൊക്കെയെന്ന് നോക്കാം
1. ഗുറാത്തിലെ : ഗുജറാത്ത്
2. ഗോ : ഗോവ
3. മാ : മഹാരാഷ്ട്ര
4. ത : തമിഴ്നാട്
5. കാ : കർണ്ണാടക
6. കേ : കേരളം
More INFO :- The Western Ghats or Sahyadri is a mountain range that runs parallel to the western coast of the Indian peninsula, located entirely in India. It is a UNESCO World Heritage Site and is one of the eight "hottest hotspots" of biological diversity in the world.The range starts near the border of Gujarat and Maharashtra, south of the Tapti river, and runs approximately 1,600 km (990 mi) through the states of Maharashtra, Goa, Karnataka, Kerala and Tamil Nadu ending at Kanyakumari, at the southern tip of India.

0 Comments for "Western Ghats "