സൗരയുധത്തിലെ ഗ്രഹങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ
കോഡ്
1. വ്യാഴാഴ്ച്ച : വ്യാഴം
2. S : ശനി
3. U : യുറാനസ്
4. N : നെപ്ട്യൂൺ
5. ഭൂമിയിൽ : ഭൂമി
6. വീണു : വീനസ് (ശുക്രൻ)
7. മാ : മാഴ്സ് (ചൊവ്വ)
8. മ : മെർക്കുറി (ബുധൻ)
More Information
"വ്യാഴാഴ്ച്ച SUN ഭൂമിയിൽ വീണു മാമാ"
ഗ്രഹങ്ങൾ1. വ്യാഴാഴ്ച്ച : വ്യാഴം
2. S : ശനി
3. U : യുറാനസ്
4. N : നെപ്ട്യൂൺ
5. ഭൂമിയിൽ : ഭൂമി
6. വീണു : വീനസ് (ശുക്രൻ)
7. മാ : മാഴ്സ് (ചൊവ്വ)
8. മ : മെർക്കുറി (ബുധൻ)
More Information
- ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം: വ്യാഴം
- ബൃഹസ്പതി എന്ന് വിളിക്കുന്ന ഗ്രഹമാണു: വ്യാഴം
- ആകർഷകമായ വലയങ്ങൾ ഉള്ള ഗ്രഹമാണു: ശനി
- ശനിക്ക് ചുറ്റും വലയങ്ങളുണ്ടെന്ന് കണ്ടെത്തിയത്: ഗലീലിയൊ
- യുറാനസ് കണ്ടെത്തിയത്: വില്യം ഹേർഷൽ
- ഉരുളുന്ന ഗ്രഹം,കിടക്കുന്ന ഗ്രഹം,ആകാശപിതാവ്,പച്ച ഗ്രഹം എന്നിങ്ങനെ അറിയപ്പെടുനത് : യുറാനസ്
- സൂര്യനിൽ നിന്ന് ഏറ്റവും അകലയുള്ള ഗ്രഹം:നെപ്ട്യൂൺ
- റോമാക്കാരുടെ സമുദ്രദേവന്റെ പേരുള്ള ഗ്രഹമാണു നെപ്ട്യൂൺ
- നീലഗ്രഹം,ജലഗ്രഹം .എന്നറിയപ്പെടുന്നത് : ഭൂമി
- സൂര്യന്റെ അരുമ,ഭൂമിയുടെ ഇരട്ട,പ്രഭാത നക്ഷത്രം,തിളക്കമുള്ള ഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്നത് : ശുക്രൻ
- തുരുമ്പിച്ച ഗ്രഹം, ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് :ചൊവ്വ
- ആകാശത്തിലെ മറുത എന്നറിയപ്പെടുന്ന ഗ്രഹം : ബുധൻ
1 Comments for "സൗരയുധത്തിലെ ഗ്രഹങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ"
Nice code thank you...